സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

സ്ട്രോക്ക്  ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ
Oct 15, 2026 05:31 AM | By PointViews Editor

കൊട്ടിയൂർ : പക്ഷാഘാതം വ്യാപകമായ സാഹചര്യത്തിൽ കൊട്ടിയൂരിൽ ഒക്ടോബർ 15ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ വനിത വിങ്ങിൻ്റെയും സീനിയർ സിറ്റിസൻസ് ഫോറം കൊട്ടിയൂർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന 'സ്ട്രോക്ക് 'പക്ഷാഘാത ബോധവൽക്കരണ ക്ലാസ് കൊട്ടിയൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപമുള്ളവയോജന വിശ്രമകേന്ദ്രത്തിൽ നടത്തും. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻഡോ.അശ്വിൻ ജെ കുന്നുങ്കൽ ക്ലാസെടുക്കും.,ഇന്ന് സമൂഹത്തിൽ സാധാരണമായി കാണുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഈ ശാരീരിക പ്രതിസന്ധിയെ കുറിച്ചും അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്ന വിവരം അറിയിക്കട്ടെ. പ്രായ ഭേതമെന്യേ ആർക്കും സംഭവിക്കാവുന്ന ഈ പ്രതിസന്ധിയെ കൃത്യസമയത്ത് തിരിച്ച റിഞ്ഞ് ചികിത്സ തേടിയാൽ പൂർണ ആരോഗ്യവാനായി തുടരാൻ സാധിക്കും. ഇത് സംബന്ധിച്ച് വിശദമായ പഠനംനടത്തുന്ന ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം നിർവ്വഹിക്കും. സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡൻ്റ്എം.പി.കൃഷ്‌ണൻ നായർ അധ്യക്ഷനായിരിക്കും പഞ്ചായത്തംഗം റെയ്‌സൻ കെ ജയിംസ്നിർമല അനിരുദ്ധൻ ഷാജി തോമസ് '.ഷിജിന സുരേഷ് , ബിജി ഷാജി എന്നിവർ പ്രസംഗിക്കും

Stroke Thursday, October 15th at 11 am in Kottiyoor

Related Stories
സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

Oct 15, 2026 06:33 PM

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

Oct 15, 2026 11:13 AM

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ...

Read More >>
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
Top Stories